Posted By editor1 Posted On

കുവൈറ്റിൽ ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത, ഉടൻ അപേക്ഷിക്കൂ…

കുവൈറ്റ്‌ : കുവൈറ്റിൽ നിങ്ങൾ ഒരു ജോലി അന്വേഷിച്ചു മടുത്തോ? എന്നാൽ നിങ്ങൾ അറിയേണ്ട ഒരു വസ്തുതയുണ്ട്. നിലവിൽ കുവൈറ്റിൽ പല കമ്പനിയിലും നിരവധി ഒഴിവുകൾ ഉണ്ട്. വളരെ പെട്ടന്ന് ജോലിയിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഇതാ ഇപ്പോൾ നിരവധി ഒരു ഒഴിവ് വന്നിരിക്കുകയാണ്.

ജോലി ഒഴിവ് -1

സെയിൽസ് എക്സിക്യൂട്ടീവ് / സെക്രട്ടറി


അൽ റായിയിലെ ഒരു ഫാക്ടറിയിലേക്ക് സെയിൽസ് എക്‌സിക്യൂട്ടീവ് /സെക്രട്ടറി പോസ്റ്റിലേക്ക് ആളെ ആവശ്യമുണ്ട്. ത
താൽപ്പര്യമുള്ളവർ വിശദമായ വിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റ അയയ്ക്കുക.

ബയോഡേറ്റ അയക്കേണ്ട ഇ മെയിൽ

businesskuwait001@editor1

ജോലി ഒഴിവ്-2

ഹോട്ടൽ ജോലി

കുവൈറ്റിലെ ഒരു റെസ്റ്റോറന്റിലേക്ക് നിരവധി തസ്തികകളിലേക്ക് ജോലി ഒഴിവുണ്ട്. താല്പര്യമുള്ളവർ ബയോഡാറ്റ അയക്കേണ്ടതാണ്.
താഴെയുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ നിയമനമാണ് നടത്തുന്നത്. വളരെ പെട്ടെന്ന് ജോലിക്ക് പ്രവേശിക്കാൻ സന്നദ്ധനായ ആളുകൾ അപേക്ഷിക്കുക. 2-3 വർഷത്തെ ഗൾഫ് പരിചയമുള്ള ഉദ്യോഗാർത്ഥികളെയാണ് തിരയുന്നത്.

ജോലി ഒഴിവുകൾ

• Commi (Regular/ Bakery/ Arabic food)
• Kitchen Helpers (Regular/ Butchery)
• Stewarding
• CDP
• Dispatch/packaging
• Jr. Sous Chef (Indian/ Arabic)
• Sous Chef
• Grill Master
• Head Butcher – CDP level
• R&D Sous Chef – Bakery/Pastry
• Demi CDP
• Sous Chef – Arabic

Interested candidates kindly share your updated CV to (Mob: +965 65018877

ജോലി ഒഴിവ് -3

സെയിൽസ് എക്സിക്യൂട്ടീവ്

കുവൈറ്റിലെ ഷുവൈഖിൽ ഒരു കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്.മുൻ പരിചയവും ഇംഗ്ലീഷിൽ പ്രാവീണ്യവുമുള്ള ഊർജ്ജസ്വലനായ സെയിൽസ് എക്സിക്യൂട്ടീവിനെ തിരയുന്നു. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ വിശദമായ വിവരങ്ങളടങ്ങിയ സിവി അയയ്ക്കുക.
ബയോഡാറ്റ അയക്കേണ്ട വിലാസം [email protected]

Comments (0)

Leave a Reply

Your email address will not be published. Required fields are marked *