Posted By editor1 Posted On

അക്കൗണ്ടിംഗ് ജോലി ദുബായിൽ അന്വേഷിക്കുന്ന വരാണ് നിങ്ങളെങ്കിൽ ഇതാ ഒരു സുവർണ്ണാവസരം….

ദുബായ്: ദുബായിൽ തൊഴിൽ അന്വേഷിക്കുന്ന വരാണ് നിങ്ങളെങ്കിൽ ഞങ്ങൾ വഴികാട്ടിയായുണ്ട്. ജോലി എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. ആ സ്വപ്നങ്ങളിലേക്ക് കയ്യെത്തുംദൂരത്ത് ഇനി നിങ്ങൾക്ക് പറക്കാം.

ദുബായിൽ അക്കൗണ്ട്സ് പേയബിൾ എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്.
ഉടനടി ചേരുന്നവരെയാണ് ആവശ്യമുള്ളത്!!!
ശമ്പളം 4k- 5k

• Verify, allocate post and reconcile accounts payable.
• Analyse financial information and summarize financial status.
• Preparing the payments to suppliers/Forwarders.
• Preparing Cash Flow/and Petty Cash Expenses.
• Entering expenses and payments in the accounting systems.
• Bank reconciliations.

മേൽപ്പറഞ്ഞ കഴിവുകൾ എല്ലാം നിങ്ങൾക്ക് ഉണ്ടെങ്കിൽ @bethahab.com എന്നതിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *