Posted By Admin Admin Posted On

കുവൈറ്റിൽ ഇന്ന് വന്ന തൊഴിലവസരങ്ങൾ

കുവൈറ്റിൽ ഇന്ന് വന്ന ഒരു തൊഴിലവസരത്തെ കുറിച്ചുള്ള വിശദാംശങ്ങളാണ് താഴെ നൽകുന്നത്.
ഒരു പ്രശസ്ത റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്കാണ് ആളുകളെ ആവശ്യമുള്ളത്. താഴെ നൽകിയിരിക്കുന്ന പോസ്റ്റുകളിലേക്കാണ് ആളുകളെ നിയമിക്കുന്നത്.

  • ഇന്റർനാഷണൽ പ്രോപ്പർട്ടി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
  • പ്രോപ്പർട്ടി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (ലോക്കൽ)
  • ഓപ്പറേഷൻസ് ഓഫീസർ
  • എച്ച്ആർ അഡ്മിൻ ഇൻചാർജ്
  • സെക്രട്ടറി
  • ബിൽഡിംഗ് റിസപ്ഷനിസ്റ്റ്
  • അക്കൗണ്ടന്റ് കം ഓഡിറ്റർ
  • ഇലക്ട്രീഷ്യൻ
  • പ്ളംബര്
  • ഡ്രൈവർ കം ഹെൽപ്പർ താൽപര്യമുള്ളവർ ചുവടെ നൽകിയ മെയിൽ ഐ ഡി യിൽ നിങ്ങളുടെ സി വി അയക്കുക

[email protected]

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും വേഗം നിങ്ങളുടെ ബയോഡാറ്റ അയച്ച് ജോലി ഉറപ്പാക്കുക. ഇനി നിങ്ങളുടെ ജീവിതം സ്വപ്നങ്ങൾ കാണാൻ ഉള്ളത് മാത്രമല്ല, അത് നേടുന്നതിനും കൂടിയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *