Posted By editor1 Posted On

കുവൈറ്റിലുള്ളവർക്ക് നിരവധി അവസരങ്ങൾ: താഴെ കാണുന്ന നമ്പറിലേക്ക് ഉടൻ ബന്ധപ്പെടുക

കുവൈറ്റിലേക്ക് ഒരു
അഡ്‌മിൻ അസിസ്റ്റന്റിന്റെ അടിയന്തര ആവശ്യമുണ്ട്. ആ ഒഴിവിലേക്ക് ആളെ തിരയുകയാണ്.

0-3 വർഷത്തെ പരിചയം ആണ് ആവശ്യമുള്ളത്.
സ്ത്രീകളെയാണ് തേടുന്നത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ CV [email protected]എന്ന വിലാസത്തിലേക്ക് അയക്കാം.

2.സാൽമിയയിലെ പ്രശസ്തമായ ഒരു കമ്പനിയിലേക്ക് വിവിധ ഒഴിവുകളിലേക്ക് ആളുകളെ തിരയുന്നു.

  1. സെയിൽസ് മാൻ / സെയിൽസ് ഗേൾ
  2. ക്യാഷർ
  3. ഡാറ്റാ എൻട്രി /പാർട്ട് ടൈം ഈ ജോലിയിലേക്ക് അപേക്ഷിക്കുന്നവർക്ക് മിനിമം ഒരു വർഷമെങ്കിലും അനുഭവസമ്പത്ത് ഉണ്ടായിരിക്കണം. കുവൈറ്റ് ഹവല്ലി യിലെ പ്രശസ്തമായ ഒരു കോസ്മെറ്റിക് ഷോപ്പിലേക്ക് ആണ് ആളുകളെ ആവശ്യമുള്ളത്. താല്പര്യമുള്ളവർ 55686786 എന്ന നമ്പറിൽ ബന്ധപ്പെടുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *