കുവൈറ്റിലെ ജോലി അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കുക
നിരവധി ആളുകളാണ് ഇപ്പോൾ കുവൈറ്റിൽ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നത്. എന്നാൽ പല കമ്പനികളിലും നിരവധി ഒഴിവുകൾ ഇപ്പോൾ വരുന്നുണ്ട്. പക്ഷെ ആളുകളിലേക്ക് അധിക വിവരങ്ങൾ എത്താതെ പോകുന്നു.ഇന്ന് വന്ന ചില ജോലി ഒഴിവുകൾ കുറിച്ഛ് താഴെ വിശദാംശങ്ങൾ നൽകുന്നു.
കുവൈറ്റിലെ പ്രശസ്തമായ ഒരു ഓട്ടോമോട്ടീവ് കമ്പനി താഴെപ്പറയുന്ന തസ്തികകൾ തേടുന്നു
1) HR Payroll Officer (Nos:2) – 3 Years’ Experience in the same field is Must.
2) Fleet Sales Consultant (Nos:2) – 3 Years’ Experience in the same field is Must – Hold a Driving License.
3) Service Advisor (Nos:2) – 3 Years’ Experience in Automotive filed is Must – (Preferred Bilingual Females)
4) Female Receptionist (Nos:5) – 1 Year Experience in the same field – Bilingual.
5) Non-Kuwaiti & Arab Female Call Centre. (Nos:5) – 1 Year of Experience in the same field.
6) Social Media & Marketing Officer – (Nos:3) – 5 Years’ Experience in the same field – (Preferred Bilingual Arab Females)
7) Counter Agent – (Nos:5) – 1 Year of Experience in the same field.
8) Light Driver (Nos:5) – 2 Years’ Experience in the same field – (Preferred Bilingual Asian)
9) Car Polisher. (Nos:2) – 1 Year of Experience in the same field.
10) Car Washer. (Nos:5).
11) Parts Advisor. (Nos:3) – Secondary School Degree – 3 Years’ Experience in the same field – Maximum Age 40 Years.
12) Parts Picker. (Nos:5) – Secondary School Degree – Maximum Age 35 Years.
13) Labours. (Nos:50) – Asian Only.
14) Teaboy (Nos:5) – Maximum Age 40 Years.
• കൈമാറ്റം ചെയ്യാവുന്ന റസിഡൻസിയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ജോലികൾക്ക് അപേക്ഷിക്കാം.
• മുകളിൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ പാലിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളെ കമ്പനി തേടുകയാണ്. [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ഏത് പോസ്റ്റിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമാക്കി അപേക്ഷിക്കുക.
Comments (0)