Posted By Admin Admin Posted On

കുവൈറ്റിലെ പ്രമുഖ മെഡിക്കൽ സെന്ററിലേക്ക് മൈ ക്രോബയോളജിസ്റ്റ് ഒഴിവ് : ഇന്ത്യക്കാർക്ക് മാത്രം അപേക്ഷിക്കാം

കുവൈറ്റിലെ ഒരു പ്രമുഖ മെഡിക്കൽ സെന്ററിലേക്ക് അടിയന്തിരമായി മൈക്രോബയോളജിസ്റ്റ് ഒഴിവിലേക്ക് ആളെ ആവശ്യമുണ്ട്. പെൺകുട്ടികളെയാണ് തിരയുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രമാണ് ആളെ തിരഞ്ഞെടുക്കുന്നത്.
ശമ്പളം KD 300 മുതൽ KD 325 വരെ ലഭിക്കും.
സൗജന്യ താമസമാണ് ഉണ്ടാവുക.
8 മണിക്കൂർ ഡ്യൂട്ടിയും
ആഴ്ചയിൽ ഒരു ദിവസം അവധിയും ലഭിക്കും. അതേസമയം
വർഷത്തിൽ ഒരു മാസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകുന്നതായിരിക്കും.
കുവൈറ്റ് തൊഴിൽ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും
ഇന്ത്യയിൽ നിന്നുള്ള വിസയും (18) അറൈവൽ ടിക്കറ്റും കമ്പനി നൽകും.

ആവശ്യമുള്ള രേഖകൾ ഇവയൊക്കെയാണ്

ഏറ്റവും പുതിയ ഫോട്ടോ സഹിതം സിവി/ റെസ്യൂം
10, 12 സർട്ടിഫിക്കറ്റുകൾ
മാർക്ക് ലിസ്റ്റ് (എല്ലാ വർഷവും)
ബിരുദ സർട്ടിഫിക്കറ്റ്
ട്രാൻസ്ക്രിപ്റ്റ്
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
Experience സർട്ടിഫിക്കറ്റ്
നിറമുള്ള പാസ്‌പോർട്ട് കോപ്പി
ആധാർ കാർഡിന്റെ പകർപ്പ്
കുവൈറ്റ് അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ 2 ഡോസുകൾ

താല്പര്യമുള്ളവർ careerskuwait22@gmail.com എന്നാൽ ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.

https://www.pravasiinfo.com/2022/07/01/kuwait-new-job-opening-logistics-assistant/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *