Posted By user Posted On

ദുബായിലെ കോണ്‍സുലേറ്റ് ജനറലില്‍ ബിരുദധാരികള്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ദുബായിലെ കോണ്‍സുലേറ്റ് ജനറലില്‍ തൊഴില്‍ അവസരം. ലോക്കല്‍ ക്ലര്‍ക്ക് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 4860 ആണ് മാസ ശമ്പളം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലോ ഹിന്ദിയിലോ മികച്ച രീതിയില്‍ ആശയ വിനിമയം നടത്തുവാനുള്ള കഴിവും കംപ്യൂട്ടര്‍ വൈദഗ്ധ്യവും അനിവാര്യമാണ്. ഉയര്‍ന്ന പ്രായ പരിധി 30 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസര തീയതി, ഈ മാസം 17 ആണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://form.jotform.com/221842486487063

Comments (0)

Leave a Reply

Your email address will not be published. Required fields are marked *