Posted By user Posted On

യു എ ഇ:ഷാർജ ഇലക്‌ട്രിസിറ്റി & വാട്ടർ അതോറിറ്റിയിൽ നിരവധി ഒഴിവുകൾ; സ്വദേശികൾക്കും വിദേശികൾക്കും അവസരം

ഷാർജയിലെ ഗവൺമെന്റ് ഓർഗനൈസേഷനുകളിലൊന്നായ ഷാർജ ഇലക്‌ട്രിസിറ്റി & വാട്ടർ അതോറിറ്റി അവിശ്വസനീയമായ ഒഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഷാർജ പൗരന്മാർക്ക് മാത്രമല്ല ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നത്. വിദേശികൾക്കും അപേക്ഷിക്കാവുന്നതാണ്. എല്ലാ പോസ്റ്റുകൾക്കും ആകർഷകമായ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ SEWA കരിയർ എല്ലായ്‌പ്പോഴും നിരവധി ആളുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

ഒഴിവുകൾ ചുവടെ ചേർക്കുന്നു:

Information & Communication Technology Dept.- Sharjah

Human Resources Dept-Sharjah

Purchase & Contracts Dept-Sharjah

Security & Safety Dept.- Sharjah

Finance & Accounting Dept.- Sharjah

Zulal Factory Dept.- Sharjah

Internal Audit & Risk Assessment Dept.- Sharjah

Chairman,s Executive Office- Sharjah

Corporate Communication Dept.- Sharjah

Strategy & Organizational Development Dept- Sharjah

Control & Monitoring Dept-Sharjah

Administrative Services & Facilities Dept-Sharjah

Central Stores Dept- Sharjah

Government Projects Dept- Sharjah

Water Desalination Dept- Sharjah

Power Transmission Dept- Sharjah

Planning & Studies Dept- Sharjah

Electricity Distribution Dept-Sharjah

Water Dept- Sharjah

Natural Gas Dept- Sharjah

Observation Dept-Sharjah

Customer Service Dept.- Sharjah

Khorfakkan Dept- Sharjah

Mutual Services Dept- Sharjah

Power Generation Dept- Sharjah.

Kalba Dept- Sharjah

Legal Dept- Sharjah

Safety, Health & Environment Dept.- Sharjah

Research & Studies Dept- Sharjah

Call Centre Dept-Sharjah

Central Zone Dept- Sharjah

യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് SEWA Sharja യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ അറിയാനും താല്പര്യമുള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനും സാധിക്കും.
REGISTER CV

https://www.sewa.gov.ae/sewacareers/english/DepartmentAppForm.aspx/

യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/JjTgI3MAqJTDeCW7xnPvFG

Comments (0)

Leave a Reply

Your email address will not be published. Required fields are marked *