
യുഎഇ: ജുമൈറ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജുമൈറ ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സിൽ ജോലി ഒഴിവുകൾ .
ഒഴിവുകൾ
Waitress- Dubai
Bartender-DubaiWaiter/Waitress-Dubai
Team Leader- Dubai
Runner/Hostess-Dubai
Receptionist- Dubai
Guest Services Executive – Dubai
Guest Relation Executive-Dubai
മുകളിൽ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് താഴെക്കൊടുത്തിരിക്കുന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി താല്പര്യമുള്ള പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.
യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/G6JqhPrMCEGDhP8T2NZLdL
Comments (0)