Posted By user Posted On

ഇൻഡിഗോയുടെ മുംബൈ -റാസൽഖൈമ സർവീസ് സെപ്റ്റംബർ 22 മുതൽ

മുംബൈയിൽ നിന്നു റാസൽഖൈമയിലേക്കും തിരികെയും സെപ്റ്റംബർ 22ന് സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

ദുബായ്, ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽ നിന്നു  നിലവിൽ സർവീസുണ്ട്.  ഇൻഡിഗോയുടെ 26ാമത് രാജ്യാന്തര സർവീസാണിതെന്നും റാസൽഖൈമയിലെ ഇന്ത്യക്കാർക്കും ഒട്ടേറെ വിനോദസഞ്ചാരികൾക്കും ഇതു സഹായകമാകുമെന്നും ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫിസർ സഞ്ജയ് കുമാർ പറഞ്ഞു.

യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *