Posted By user Posted On

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ചു; ജാഗ്രത നിർദ്ദേശം നൽകി പോലീസ്

യുഎഇയിലെ ഒരു പ്രധാന ഹൈവേയിൽ വാഹനത്തിന് തീപിടിച്ച് ഗതാഗതം തടസ്സപ്പെട്ടതായി ദുബായ് പോലീസ് ചൊവ്വാഴ്ച അറിയിച്ചു. ഷാർജയുടെ ദിശയിലുള്ള ഷെയ്ഖ് സായിദ് റോഡിൽ അൽ മനാറ പാലത്തിന് മുമ്പിലാണ് സംഭവം. പ്രദേശത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി നിർദേശം നൽകി.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *