Posted By editor1 Posted On

യുഎഇ: ഇന്നത്തെ കാലാവസ്ഥ അറിയാം(UAE weather)

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച യുഎഇയുടെ(UAE weather) ഉൾപ്രദേശങ്ങളിൽ ചൂട് 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ആകാശം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതവും മങ്ങിയതുമായിരിക്കും, ഉച്ചയ്ക്ക് ശേഷം കിഴക്ക് തെക്ക് ദിശകളിലായിരിക്കും കൂടുതൽ മേഘ സഞ്ചാരം. ഉൾപ്രദേശങ്ങളിൽ നേരിയ തോതിലുള്ള പൊടികാറ്റിനും സാധ്യതയുണ്ട്. കടൽ പൊതുവിൽ ശാന്തമായിരിക്കും. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Hvn9LidtHi3GTacBJlugvA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *