Posted By Admin Admin Posted On

യുഎഇ: അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം

അബുദാബി മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒരു ഗോഡൗണിൽ തീപിടിത്തം. സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണ് അധികൃതര്‍.അബുദാബി പോലീസും സിവില്‍ ഡിഫന്‍സും ഇത് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. കിംവദന്തികള്‍ പടരാതിരിക്കാന്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങള്‍ പിന്തുടരാന്‍ അധികൃതര്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചു.

യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/Hvn9LidtHi3GTacBJlugvA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *