Posted By user Posted On

യുഎഇ: പ്രധാന ഹൈവേയിൽ അപകടം; ഗതാഗതക്കുരുക്കിന് സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതായി ദുബായ് പോലീസ് അറിയിച്ചു. പച്ചക്കറി മാർക്കറ്റിന് എതിർവശത്താണ് അപകടമുണ്ടായത്. ഷാർജയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *