Posted By user Posted On

ദുബായ് ഗതാഗത മുന്നറിയിപ്പ്: പ്രധാന റോഡിൽ ഗതാഗത തടസ്സം

ഇന്ന് രാവിലെ റാസൽഖോർ റോഡിൽ ഗതാഗത തടസ്സമുണ്ടായതായി പോലീസ് അറിയിച്ചു. ബുക്ദ്ര പാലത്തിന്റെ ദിശയിലുള്ള അൽ അവീർ എക്‌സിബിഷൻ പാലത്തിന് ശേഷമാണ് കാലതാമസം ഉണ്ടായതെന്ന് ദുബായ് പോലീസിന്റെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു. വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും പരിസരത്ത് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *