Posted By user Posted On

പ്രവാസി മലയാളി യുഎയിൽ നിര്യാതനായി

കണ്ണൂർ രാമന്തളി സ്വദേശി മുസ്തഫ കരപ്പാത്ത് (59) അബുദാബിയിൽ അന്തരിച്ചു. അബുദാബി പോലീസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഫൗസിയ, മക്കൾ: മുവാദ്, അംന. സഹോദരങ്ങൾ: ഹംസ, ഫസീലത്ത്, ഇഷ്റത്. കബറടക്കം ഇന്ന് രാമന്തളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *