U A E : നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു
അബുദാബി: അബുദാബിയിൽ നിർമാണത്തിലിരുന്ന കെട്ടിടം ഭാഗികമായി തകർന്നു.അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസും സ്ഥലത്തെത്തിയിട്ടുണ്ട്. ആർക്കും അപകടം പറ്റിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. കൂടാതെ അപകടം നടന്നിടത്ത് ആരും പ്രവേശിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
Comments (0)