Posted By user Posted On

അബുദാബിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

അബുദാബിയിൽ താമസ കെട്ടിടത്തിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പിറവം സ്വദേശി വെട്ടുപുരയ്ക്കൽ മനു മണി (26) ആണ് മരിച്ചത്. ജൂനിയർ ഗ്രാഫിക്സ് ഡിസൈനറായിരുന്നു.  കുന്നുംപുറത്ത് സുബ്രഹ്മണ്യൻ ആചാരിയുടെയും കമലത്തിന്റെയും മകനാണ്. അവിവാഹിതനാണ്. സംസ്കാരം പിന്നീട് നാട്ടിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *