ഇനി മണിക്കൂറുകൾ മാത്രം അബുദാബി ബിഗ് ടിക്കറ്റ് തല്‍സമയ നറുക്കെടുപ്പിന്, നിങ്ങളെ കാത്തിരിക്കുന്നത് 20 മില്ല്യണ്‍ ദിര്‍ഹം
ദുബായ് : ഇനി മണിക്കൂറുകൾ മാത്രം അബുദാബി ബിഗ് ടിക്കറ്റ് തല്‍സമയ നറുക്കെടുപ്പിന്. ലക്കി ഗ്രാന്‍ഡ് പ്രൈസ് 20 മില്ല്യണ്‍ ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം 1 ദശലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 100,000 ദിര്‍ഹവും നാലാം സമ്മാനത്തുക 50,000 ദിര്‍ഹവുമാണ്. ഒക്ടോബറിലെ ഭീമമായ, ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ക്ക് പുറമേ, ഉപഭോക്താക്കള്‍ക്ക് ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങാനും ഒരു ഗ്രാന്‍ഡ് ചെറോക്കി ജീപ്പ് വീട്ടിലേക്ക് കൊണ്ടുപോകുന്ന രണ്ട് ഭാഗ്യശാലികളില്‍ ഒരാളാകാനും കഴിയും.
അതേസമയം ബിഗ് ടിക്കറ്റിന്റെ ഉപഭോക്താക്കള്‍ക്ക് നവംബര്‍ 3-ന് ആഡംബര ബിഎംഡബ്ല്യു സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഒരു ഡ്രീം കാര്‍ ടിക്കറ്റിന്റെ വില 150 ദിര്‍ഹം ആണ്, ക്യാഷ് പ്രൈസ് പോലെ, രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്ന ആര്‍ക്കും ഒരെണ്ണം സൗജന്യമായി ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)