Posted By editor1 Posted On

ദുബായിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ദുബായ് : പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ അന്തരിച്ചു. തിരുവനന്തപുരം തിരുവല്ലം കൂവലശ്ശേരി കോട്ടമുഗള്‍ ഇന്ദ്രപ്രസ്ഥത്തില്‍ സതീഷ് കുമാറാണ് (46) അന്തരിച്ചത്. അബുദാബിയില്‍ സലൂണ്‍ ജീവനക്കാരനായിരുന്ന സതീഷ് ദുബായിലെത്തി മറ്റൊരു ജോലി അന്വേഷിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഭാര്യ: സിന്ധുലേഖ. പിതാവ്: കൃ്ഷണന്‍ കുട്ടി. മാതാവ്: ചന്ദ്രിക

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *