Posted By user Posted On

said road ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ അപകടം: വന്‍ ഗതാഗതക്കുരുക്ക്; യാത്രക്കാർക്ക് മുന്നറിയിപ്പ്

ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ അപകടം നടന്നു. ഉമ്മുല്‍ ഷെയ്ഫ് എക്‌സിറ്റ് കഴിഞ്ഞ് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് പോകുന്ന ഷെയ്ഖ് സായിദ് റോഡിലാണ് വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ക്രൗണ്‍ പ്ലാസ ഹോട്ടല്‍ മുതല്‍ കരാമ അണ്ടര്‍പാസ് വരെ കാറുകളുടെ നിര നീളുകയാണ്. ഫസ്റ്റ് അല്‍ ഖൈല്‍ റോഡിലേക്കുള്ള എക്‌സിറ്റിന് തൊട്ടടുത്തുള്ള അല്‍ മര്‍സ റോഡില്‍ മറ്റൊരു അപകടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് സൈറ്റുകള്‍ക്ക് സമീപം ജാഗ്രത പാലിക്കാനും ആവശ്യമെങ്കില്‍ ബദല്‍ വഴികള്‍ സ്വീകരിക്കാനും ദുബായ് പോലീസ് പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *