gold trading priceയുഎഇയിലെ ഇന്നത്തെ സ്വർണ വില അറിയാം
ദുബായ്: യുഎഇയിൽ സ്വർണ വിലയിൽ വർധനവ്. ഔൺസിന് 6,224.32 എന്ന നിരക്കിലാണ് ഇന്ന് യുഎഇയിൽ വ്യാപാരം നടക്കുന്നത്. 24K ഗ്രാമിന്റെ സ്വര്‍ണ വില 205. 25 ദിര്‍ഹമായിട്ടാണ് ആരംഭിച്ചത്. നിലവിൽ 22K, 21K, 18K എന്നിവ യഥാക്രമം 192.75 ദിര്‍ഹം, 184.00 ദിർഹം, 157.75 ദിർഹം എന്നിങ്ങനെയുള്ള നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)