24 carat gold rateയുഎഇയിലെ ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം
ദുബായ്: യുഎഇയിൽ സ്വർണ്ണ വിലയിൽ വർധനവ് . സ്വർണ്ണം ഔൺസിന്(ounce) 6,110.55 എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് രാവിലത്തെ വിപണി നിരക്ക് 201.50 ആണ്. 22 കാരറ്റിന് 189.25 ഉും 21 കാരറ്റിന് 180.75 ഉം 18 കാരറ്റിന് 154.75 ഉും ആണ് ഇന്ന് രാവിലത്തെ സ്വർണ്ണ വിപണിയിലെ വില നിലവാരം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)