Posted By user Posted On

pinarayi vijayanപ്രതീക്ഷയോടെ പ്രവാസികൾ; മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ എത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദർശിക്കും. ബ്രിട്ടന്‍ സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ചയാണ് മുഖ്യമന്ത്രി ദുബായിലെത്തുക. യു.എ.ഇയിൽ മൂന്ന് ദിവസത്തെ സന്ദർശനം ഉണ്ടാകുമെന്നാണ് വിവരം. പതിനഞ്ചാം തിയതിയാകും മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക. സ്വകാര്യ സന്ദര്‍ശനമായിരിക്കും നടത്തുക. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയോടൊപ്പം സംഘത്തിൽ ഉണ്ടായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *