Posted By user Posted On

jappan visaയുഎഇ പൗരന്മാർക്ക് ജപ്പാനിലേക്ക് ഇനി വിസയില്ലാതെ പോകാം

യുഎഇ: യുഎഇ പൗരന്മാർക്ക് ഇനി വിസയില്ലാതെ ജപ്പാനിലേക്ക് പോകാം. 2022 നവംബർ 1 മുതൽ ജപ്പാനിലേക്ക് പോകാൻ ഇനി സാധാരണ പാസ്പോർട്ട് മാത്രം മതിയെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. യുഎഇയും ജപ്പാനും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ഉറപ്പിക്കുന്നതിനായുള്ള രേഖ ഒപ്പുവച്ചതിനെ തുടർന്നാണ് എൻട്രി വിസ നിബന്ധനകളിൽ മാറ്റം വരുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് പുതിയ പ്രഖ്യാപനം വന്നത്. യുഎഇ പൗരന്മാരെ ജപ്പാനിലേക്കുള്ള എൻട്രി വിസ നിബന്ധനകളിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *