Posted By user Posted On

lucky draw ticketലിറ്റില്‍ ഡ്രോയിലൂടെ ഭാഗ്യശാലികളായി പ്രവാസി മലയാളികൾ; ഇരട്ടി സന്തോഷമായി റാഫിൾ ഡ്രോ പ്രവേശനം

ദുബായ്: ലിറ്റില്‍ ഡ്രോയിലൂടെ ഭാഗ്യശാലികളായി പ്രവാസി മലയാളികൾ. ഈ മാസം 14ന് നടന്ന ലിറ്റില്‍ ഡ്രോ നറുക്കെടുപ്പിലാണ് ഏഴു മലയാളികള്‍ ഒന്നാം സമ്മാനം നേടിയത്. നവാസ് കുന്നത്ത്, പ്രശാന്ത് കുമാര്‍, ജയകുമാര്‍ വിജയന്‍ എന്നിവരടക്കം ഏഴു മലയാളികളെ തേടിയാണ് ഭാഗ്യം എത്തിയത്. നവാസ് കുന്നത്ത്, പ്രശാന്ത് കുമാര്‍, ജയകുമാര്‍ വിജയന്‍ എന്നിവരടക്കം ഏഴു മലയാളികള്‍ക്കാണു സമ്മാനം ലഭിച്ചത്. 534 ആണ് ഇവർക്ക് സമ്മാനം കൊണ്ടുവന്ന നമ്പര്‍.10, 20 ദിര്‍ഹം ആയിരുന്നു ഭാഗ്യശാലികള്‍ ടിക്കറ്റെടുക്കാന്‍ ചെലവഴിച്ചത്. മൂന്നു പേരുടെ നമ്പര്‍ ഒന്നായതിനാല്‍ മൂന്നു പേര്‍ക്കും 5,000 ദിര്‍ഹം വീതവും ആറു പേര്‍ക്ക് 2,500 ദിര്‍ഹം വീതവും ലഭിച്ചു. ഇവര്‍ക്ക് ഒരു റാഫിള്‍ ഡ്രോയുടെ എന്‍ട്രി കൂടി ഉണ്ടായിരിക്കു എന്നതാണ് കൂടുതൽ സന്തോഷം നൽകുന്ന കാര്യം. ഡിസംബര്‍ 28ന് എടുക്കുന്ന നറുക്കെടുപ്പിലായിരിക്കും ഇവരെ ഉള്‍പ്പെടുത്തുക എന്നാണ് വിവരം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *