dollar to inrരൂപയുടെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ച, ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ച. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന മൂല്യമാണ് ഇന്ന് ഉയർന്നത്. 22.28 എന്ന നിലയിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി രൂപയുടെ മൂല്യം. ഇന്ന് 22.38 ആണ് രൂപയുടെ മൂല്യം. അതായത് ഇന്നലെ 44.88 ദര്‍ഹം നല്കിയാല് 1000 രൂപ ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് 44.68 ദര്‍ഹം നല്കിയാല് ആണ് 1000 രൂപ ലഭിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)