weather station
Posted By user Posted On

യുഎഇ കാലാവസ്ഥ : ചില പ്രദേശങ്ങളിൽ താപനില കുറയും

യുഎഇ :യുഎഇ ഇന്ന് ചില പ്രദേശങ്ങളിൽ താപനില കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ്. ഉൾപ്രദേശങ്ങളിൽ 22 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം തണുപ്പുള്ളതായിരിക്കും.ചില തീരപ്രദേശങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

ഇന്ന് അന്തരീക്ഷം പൊതുവെ തെളിഞ്ഞതായിരിക്കും ഇത് ചിലപ്പോൾ ഭാഗികമായി മേഘാവൃതമാകാനും സാധ്യതയുണ്ട്.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ജലനിരപ്പ് നേരിയ തോതിൽ ആയിരിക്കും.

.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *