mahzooz 50 million winnerസമ്മാനത്തുക ഇരട്ടിയാക്കി മഹ്‍സൂസ്, ഒന്നാം സമ്മാനം 20 മില്യന്‍ ദിര്‍ഹം; സുവർണാവസരം നിങ്ങൾക്കും ഉപയോഗപ്പെടുത്താം
ദുബായ്: നൂറാമത് പ്രതിവാര നറുക്കെടുപ്പിൽ സമ്മാനത്തുക ഇരട്ടിയാക്കി മഹ്‍സൂസ്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന നറുക്കെടുപ്പിൽ 20 മില്യന്‍ ദിര്‍ഹമാണ് ഭാഗ്യശാലിയെ തേടിയെത്തുക. പരിമിത കാലത്തേക്കാണ് ഒന്നാം സമ്മാനം ഇരട്ടിയാക്കിയിട്ടുണ്ട് mahzooz 50 million winner. ഒപ്പം മഹ്‍സൂസില്‍ വിശ്വാസമര്‍പ്പിച്ച 2000 ഉപഭോക്താക്കള്‍ക്ക് അവരുടെ സ്ഥിരമായ പങ്കാളിത്തത്തിനും മഹ്‍സൂസില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പകരമായി അവരുടെ അക്കൗണ്ടില്‍ സൗജന്യ മഹ്‍സൂസ് ക്രെഡിറ്റും സമ്മാനിക്കും. 2022 ഒക്ടോബര്‍ 29ന് നടക്കാനാരിക്കുന്ന നൂറാമത് നറുക്കെടുപ്പിന് ശേഷമായിരിക്കും ഈ ക്രെഡിറ്റ് ലഭിക്കുക. ഇതുവരെ 29ല്‍ അധികം മില്യനയര്‍മാരെ സൃഷ്ടിക്കുകയും 300,000,000 ദിര്‍ഹത്തിലധികം പ്രൈസ് മണിയായി നല്‍കുകയും ചെയ്ത മഹ്സൂസ് വൻ വിജയമായി മാറിയിരിക്കുകയാണ്. 2020 നവംബറിലാണ് മഹ്സൂസ് ഉദ്ഘാടന നറുക്കെടുപ്പ് തുടങ്ങിയത്. നൂറ് നറുക്കെടുപ്പുകൾ പൂർത്തിയാക്കി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് മഹാസൂസിപ്പോൾ. ഈ സുവർണാവസരം നിങ്ങൾക്കും ഉപയോഗപ്പെടുത്താം. പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് ഒരു അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് പ്ലേ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്‍ത് 49 അക്കങ്ങളില്‍ അഞ്ചെണ്ണം തെരഞ്ഞെടുക്കുകയും തുടർന്ന് ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങണം. ഓരോ പര്‍ച്ചേസിലൂടെയും പ്രതിവാര നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കും. ഇതിലൂടെ 20 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. ഒപ്പം 100,000 ദിര്‍ഹം വീതം മൂന്ന് പേര്‍ക്ക് ലഭിക്കുന്ന റാഫിള്‍ ഡ്രോയിലെ വിജയികളിലൊരാളാവാനുള്ള അവസരവും ലഭ്യമാവും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)