Posted By user Posted On

pravasiയുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു

അബുദാബി: അബുദാബിയിൽ പ്രവാസി മലയാളി നിര്യാതനായി. അഴീക്കൽ പറമ്പത്ത് റാഫിയാണ് മരിച്ചത്. 65 വയസായിരുന്നു. തലശ്ശേരി സി. പുതിയവീട്ടിൽ അബുവിന്റെയും പറമ്പത്ത് അദ്ബി (അംബി) യുടെയും മകനാണ് pravasi. ഭാര്യ: തലശ്ശേരി കുറുങ്കളത്തിൽ നസ്നി. മക്കൾ: ശബ്നം, നിമ്മി, റീനു. മരുമക്കൾ: ഫാറൂഖ്, ഷഹീൻ, ഷാദ് (മൂവരും അബൂദബിയിലാണ്). സഹോദരൻ: പരേതനായ പറമ്പത്ത് മഹമൂദ്. ഖബറടക്കം ബുധനാഴ്ച അബുദാബിയിൽ നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *