cpas for expatsയുഎഇയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് നാദാപുരം മുടവന്തേരി കൂനന്റവിടെ മഹമൂദ് ആണ് ദുബായിൽ വച്ച് മരിച്ചത്. 64 വയസായിരുന്നു. സോനാപൂരില്‍ ഗ്രോസറി കട നടത്തുകയായിരുന്നു മഹമൂദ്. മക്കള്‍ – അഫ്‍സല്‍, അസ്‍മ, ഹഫ്‍സ, അഫീദ, അഷ്‍മില cpas for expats. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഖബറടക്കം നാട്ടിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)