iso haccpഫുഡ് ആന്റ് സേഫ്റ്റി നിയമം ലംഘിച്ചു, പൊതുജനാരോഗ്യത്തിന് അപകടം; യുഎയിലെ സൂപ്പർമാർക്കറ്റ് ശൃംഖല അടച്ചുപൂട്ടി
അബുദാബി: ഫുഡ് ആന്റ് സേഫ്റ്റി നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിയെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖല അടച്ചു പൂട്ടി iso haccp.
ജാഫ്കോ സൂപ്പർമാർക്കറ്റാണ് നടപടി നേരിട്ടത്. പൊതുജനാരോഗ്യത്തിന് അപകടകരമായ രീതിയിൽ പ്രവർത്തിച്ചതിനാലാണ് ജാഫ്കോ സൂപ്പർമാർക്കറ്റിനെതിരെ നടപടി സ്വീകരിച്ചതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി സോഷ്യൽ മീഡിയയിലെ പ്രസ്താവനയിൽ അറിയിച്ചു.അബുദാബി എമിറേറ്റിലെ ഭക്ഷണം സംബന്ധിച്ച 2008 ലെ നിയമം (2) ലംഘിച്ചുവെന്നും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതിനാലുമാണ് തീരുമാനമെടുത്തതെന്നും അതോറിറ്റി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)