Posted By user Posted On

cpas for expatsയുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു

ഉമുൽഖുവൈൻ: ഉമുൽഖുവൈനിൽ പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം പൂക്കിപ്പറമ്പ്- കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി ആണ് മരിച്ചത് cpas for expats. 54 വയസായിരുന്നു. ഫോർക്ക് ലിഫ്റ്റ് കമ്പനി നടത്തിവരുകയായിരുന്നു. പരേടത്ത് കുഞ്ഞിൻ-കുഞ്ഞാച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കൾ: ആസിഫ്, ഉമർ, ഷിഫാന. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, കരീം, യൂനുസ്. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *