Posted By user Posted On

cpas for expatsയുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു

അ​ബൂ​ദ​ബി: മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി. ത​ച്ച​നാ​ട്ടു​ക​ര നാ​ട്ടു​ക​ല്‍ പാ​റ​മ്മ​ല്‍ പാ​റ​ക്ക​ല്ലി​ല്‍ അ​ബ്ദു​റ​ഹ്മാ​നാ​ണ്​ മ​രി​ച്ച​ത്. 32 വയസ്സായിരുന്നു cpas for expats. ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​ബൂ​ദ​ബി ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​നാ​യ മൊ​യ്തീ​ന്‍ ക​ലം​പ​റ​മ്പി​ല്‍ കു​ഞ്ഞാ​ത്തു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​യ്ത​ല​വി (അ​ബൂ​ദ​ബി), ഹ​നീ​ഫ (സ​ലാ​ല), മ​ന്‍സൂ​ര്‍ (ദു​ബൈ), ശം​സു​ദ്ദീ​ന്‍, അ​ബ്ദു​ല്‍ റ​സാ​ഖ്, ഖ​ദീ​ജ മ​സ്ഹൂ​ദ്. മ​ജീ​ദ് അ​ണ്ണാ​ന്‍തൊ​ടി, റ​ഷീ​ദ് പ​ട്ടാ​മ്പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *