Posted By user Posted On

free rain soundsയുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ആഹ്വാനം

അബുദാബി: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടക്കും free rain sounds. രാജ്യത്തുടനീളമായുള്ള എല്ലാ പള്ളികളിലും നല്ല മഴ ലഭിക്കാനായി വെള്ളിയാഴ്ച്ച പ്രത്യേക പ്രാർത്ഥനകൾ നടക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തിട്ടുള്ളത് . നവംബർ 11 വെള്ളിയാഴ്ച്ചയാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നത്. എല്ലാ വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് യുഎഇ പ്രസിഡന്റ് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *