Posted By user Posted On

go indigo airlinesദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയില്‍ ഇറക്കി

ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി. മൂടൽ മഞ്ഞിനെ തുടർന്നാണ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയിൽ ഇറക്കിയത് go indigo airlines. രാവിലെ 5.57നാണ് ഗോ എയര്‍ വിമാനം കണ്ണൂരിൽ ലാന്റ് ചെയ്യാനാവാതെ നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. മൂടല്‍മഞ്ഞിന്റെ തീവ്രത കുറയുമ്പോള്‍ വിമാനം മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *