Posted By user Posted On

yatra domestic flightsകേരളത്തിലെ ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യയുടെ അറിയിപ്പ്

കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് yatra domestic flights.യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്.ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ അറിയിപ്പ്. സമൂഹ മാധ്യമങ്ങൾ വഴിയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തെ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മറ്റു പ്രശ്നങ്ങൾ ഇല്ലാതെ യാത്ര സുഗമമാക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *