Posted By user Posted On

expat relocation servicesപ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

യുഎഇ; പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു expat relocation services. പത്തനാപുരം മഞ്ഞക്കാല സ്വദേശി വെട്ടിക്കാട്ട് അഴികത്ത് ഭൂപേഷ് ഏബ്രഹാം ആണ് മരിച്ചത്. 49 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അബുദാബി മാർത്തോമ്മാ ഇടവകാംഗമാണ്. ഭാര്യ: മെറിൻ ലെനി തോമസ്. മകൾ: ജൊആന ആൻ രൂപേഷ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *