Posted By user Posted On

malappuramനാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി യുഎഇയിൽ മരിച്ചു

ദുബായ്; ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി മരിച്ചു malappuram. മലപ്പുറം ചങ്ങരംകുളം വട്ടത്തൂർ വളപ്പിൽ മൊയ്തീൻ ആണ് മരിച്ചത്. 74 വയസായിരുന്നു. അബുദാബിയിലുള്ള മകൻ നജീബിന് പിറന്ന കുഞ്ഞിനെ കാണാനാണ് മൊയ്തീനും ഭാര്യ ബീഫാത്തിമയും രണ്ടു മാസം മുൻപ് എത്തിയത്. നാളെ നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് ബന്ധുക്കളെ കാണാനാണ് ദുബായിൽ എത്തിയത്. മറ്റു മക്കൾ: നിഷിദ, നൗഫൽ (അധ്യാപകൻ പിസിഎൻജിഎച്ച്എസ് സ്കൂൾ മൂക്കുതല), നബീല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *