Posted By user Posted On

amberstudentയുഎഇയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു

അബുദാബി; അബുദാബിയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു amberstudent. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തിൽ ശിവപ്രശാന്തിന്റെയും ഗോമതി പെരുമാളിന്റെയും മകനായ ആര്യൻ ശിവ പ്രശാന്ത് ആണ് മരിച്ചത്. 16 വയസായിരുന്നു. അബുദാബി സൺറൈസ് ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം നാട്ടിൽ നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *