big ticket log inസൗജന്യ ടിക്കറ്റിലൂടെ വന്ന ഭാഗ്യം !; ഹോട്ടൽ ജീവനക്കാരനിൽ നിന്ന് കോടീശ്വരനിലേക്ക്, ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് കോടികൾ സമ്മാനം
അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തിലെ ആദ്യ പ്രതിവാര ഇ നറുക്കെടുപ്പില്‍ ഇന്ത്യൻ പ്രവസായിയെ തേടിയാണ് ഭാഗ്യം എത്തിയത് big ticket log in. ഇന്ത്യക്കാരനായ മഗേഷ് അത്തം ആണ് ഈ മാസത്തെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പില്‍ വിജയിച്ചത്. കഴിഞ്ഞ ആറു വർഷമായി യുഎഇയിൽ താമസിക്കുന്ന മഗേഷ് ഫുജൈറയിൽ ഹോട്ടൽ ജീവനക്കാരനാണ്. ബിഗ് ടിക്കറ്റിന്റെ ഇൗ മാസത്തെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) ആണ് മഗേഷ് സ്വന്തമാക്കിയത്. ഒരു സുഹൃത്തില്‍ നിന്നാണ് മഗേഷ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി 10 സുഹൃത്തുക്കളുമായി ചേര്‍ന്ന് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് വരികയാണ്. ഒടുവിൽ, ഇൗ മാസം10 ന് ബിഗ് ടിക്കറ്റിന്റെ ‘രണ്ടു വാങ്ങൂ, ഒന്ന് സൗജന്യമായി നേടൂ’ എന്ന ഓഫർ പ്രയോജനപ്പെടുത്തുമ്പോൾ ലഭിച്ച സൗജന്യ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനാര്‍ഹനായതില്‍ അതിയായ സന്തോഷം അറിയിച്ച മഗേഷ് തുടര്‍ന്നും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. ഇനിയും വിജയിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. നവംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ ഒരു മില്യന്‍ ദിര്‍ഹം ക്യാഷ് പ്രൈസ് നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.ഓണ്‍ലൈന്‍ വഴിയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ ടിക്കറ്റ് വാങ്ങാവുന്നതാണ്. പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല. ബിഗ് ടിക്കറ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റും സന്ദര്‍ശിക്കുക. https://shop.bigticket.ae/12-big-ticket
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)