Posted By user Posted On

expat relocation servicesയുഎഇയിൽ പ്രവാസി മലയാളി യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം

ദുബായ്; ദുബായിൽ ബൈക്ക് അപകടത്തിൽ മലയാളി പ്രവാസി യുവാവ് മരിച്ചു expat relocation services. മുണ്ടൂർ പുറ്റേക്കര ഒലക്കേങ്കിൽ ജോൺ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഒലക്കേങ്കിൽ ജോസഫിന്റെയും ട്രീസയുടെയും മകനാണ് . ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു മരിച്ച ജോൺ. ഇന്നലെ പുലർച്ചെ ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേക്കു മടങ്ങുമ്പോളാണ് അപകടം ഉണ്ടായത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *