Posted By user Posted On

artificial christmas treesഅവധിക്കാലത്തെ വിനോദയാത്ര പ്ലാനുകൾ റെഡിയല്ലേ? 2023-ൽ വരാനിരിക്കുന്നത് നീണ്ട അവധികൾ, വിശദവിവരങ്ങൾ ഇതാ

യുഎഇ; അടുത്ത വർഷത്തേക്കുള്ള നിങ്ങളുടെ അവധിക്കാല യാത്രകൾ ഒന്നും ഇതിവരെ പ്ലാൻ ചെയ്തില്ലെ artificial christmas trees. എന്നാൽ ഇനിയും സമയം കളയേണ്ട 2023ൽ നിരവധി അവധി ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഈ ദിവസങ്ങൾ കുടുംബത്തിനൊപ്പം ചെലവഴിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും ഉപയോ​ഗപ്പെടുത്താം. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി യുഎഇയിൽ പൊതു അവധികൾ ഏകീകരിച്ചിട്ടുണ്ട്. ചില കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി, 2023-ൽ അവധി ദിനങ്ങളിലെ ആഘോഷങ്ങൾ ആസൂത്രണം ചെയ്യാൻ വേണ്ടി ഏകദേശ തീയതികൾ അധികൃതർ തയ്യാറാക്കിയിട്ടുണ്ട്.

1.പുതുവത്സരം

പുതുവത്സര ദിനമായ ജനുവരി 1 അവധി ദിവസമായ ഞായറാഴ്ച ആയതിനാൽ ജനുവരി 2, തിങ്കളാഴ്ച ജോലി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അധിക അവധി ലഭിക്കില്ല.

2.ഈദ് അൽ ഫിത്തർ

ഇസ്‌ലാമിക ഹിജ്‌റ കലണ്ടർ പ്രകാരം 29 റമദാൻ മുതൽ 1443 ശവ്വാൽ 3 വരെയാണ് തീയതികൾ. റമദാൻ 2023 മാർച്ച് 23 ന് ആരംഭിച്ച് 29 ദിവസം നീണ്ടുനിൽക്കുമെന്ന് അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്‌പേസ് സയൻസസിലെ (AUASS) അംഗവും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗ്രിഗോറിയൻ കലണ്ടറിലെ അനുബന്ധ തീയതികൾ 1 ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ 2023 ഏപ്രിൽ 24 തിങ്കൾ വരെയാണ്.

3.അറഫാത്ത് ദിവസം

ഇസ്ലാമിക കലണ്ടർ പ്രകാരം ഈ ദിവസം ബുധനാഴ്ചായി വരും. 9 Dhu Al Hijjah 1443 2023 ജൂൺ 28-ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈദ് അവധി ദിനങ്ങൾക്കൊപ്പം, ഇത് ഒരു നീണ്ട വാരാന്ത്യത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തും.

4.ഈദ് അൽ അദ്ഹ

2023 ജൂൺ 29 മുതൽ ജൂലൈ 11 വരെ (വ്യാഴം മുതൽ ശനി വരെ) 10 മുതൽ 12 വരെ ദുൽ ഹിജ്ജ 1443 വരെയാണ് ഈ അവധി ദിനങ്ങൾ ഉണ്ടാവുക എന്നാണ് കരുതുന്നത്.

5.ഹിജ്രി പുതുവർഷം

പുതിയ ഇസ്ലാമിക വർഷമായ 1444-ന്റെ തുടക്കം കുറിക്കുന്ന ഈ അവധി 2023 ജൂലൈ 20 വ്യാഴാഴ്ച വരുമെന്ന് കരുതുന്നു.

6.മുഹമ്മദ് നബിയുടെ ജന്മദിനം

മുഹമ്മദ് നബി (സ) യുടെ ജന്മദിനം റാബി അൽ അവ്വൽ 12നാണ് ആഘോഷിക്കുന്നത്. 2023 സെപ്റ്റംബർ 28-ന് ഒരു വ്യാഴാഴ്ചയാണ് അവധിയായി ലഭിക്കുന്നത്.

7.2023 ഡിസംബർ 1 മുതൽ 3 വരെ അവധി

യുഎഇ ഡിസംബർ 1 ന് അനുസ്മരണ ദിനം ആചരിക്കുന്നു, അത് രാജ്യത്തെ ജീവനക്കാർക്ക് ഒരു അവധി ദിനമാണ്. അതിനുശേഷം ഡിസംബർ 2, 3 തീയതികളിൽ ദേശീയ ദിനാഘോഷങ്ങൾ നടക്കുന്നു. ഡിസംബർ 1 വെള്ളിയാഴ്ചയായതിനാൽ നിങ്ങൾക്ക് മൂന്ന് ദിവസത്തെ വാരാന്ത്യം ലഭിക്കാൻ സാധ്യതയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *