Posted By user Posted On

artificial christmas treesയുഎഇയിൽ നാല് ദിവസം പൊതുഅവധി; കാബിനറ്റ് ഔദ്യോഗിക പ്രഖ്യാപനം നടത്തി

2022 ലെ യുഎഇ ദേശീയ ദിനത്തിന്റെയും അനുസ്മരണ ദിനത്തിന്റെയും അവധി യുഎഇ കാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു artificial christmas trees. ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 3 ശനിയാഴ്ച വരെയാണ് അവധി ലഭിക്കുക. യുഎഇയിൽ ഞായറാഴ്ച അവധിയായതിനാൽ ഡിസംബർ 5 തിങ്കളാഴ്ച ജീവനക്കാർ ജോലിയിൽ പ്രവേശിച്ചാൽ മതി. ഞായറാഴ്ച അവധിയുള്ളവർക്ക്, ഇത് നാല് ദിവസത്തെ വാരാന്ത്യ അവധിയായി ലഭിക്കും. അതായത് ഫലത്തിൽ നാല് ദിവസത്തെ പൊതുഅവധിയാണ് ലഭിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *