Posted By user Posted On

expatയുഎഇയിലെ പ്രവാസി മലയാളി നാട്ടില്‍ വച്ച് മരിച്ചു

യുഎഇയിലെ പ്രവാസി നാട്ടില്‍ വച്ച് മരണപ്പെട്ടു expat. കോഴിക്കോട് നരിക്കുനി സ്വദേശി കച്ചേരി പറമ്പില്‍ ഉമ്മര്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. ഫുജൈറ പാലസിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം അവധിക്ക് നാട്ടില്‍ പോയതായിരുന്നു.യുഎഇയിലേക്ക് മടങ്ങിവരാനിരിക്കെയാണ് മരണം. ഖബറടക്കം മഗ്രിബ് നമസ്‌കാരാനന്തരം പാറന്നൂര്‍ ജുമാ മസ്ജിദില്‍ നടക്കും. പരേതരായ മുഹമ്മദ് കോയ-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല, മക്കള്‍: റുക്‌സാന, റുബീന. മരുമക്കള്‍: മുഹമ്മദ് റാഫി, അജ്മല്‍ ഫിറോസ് (ഫുജൈറ).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *