international day of charityയുഎഇ ദേശീയദിനം; സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു
ദുബായ്; യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു international day of charity. ഡിസംബർ 1 മുതൽ 3 വരെയാണ് അവധി. ഡിസംബർ 5ന് ഒാഫിസുകൾ പ്രവർത്തനം പുനരാരംഭിക്കും. അനുസ്മരണ ദിനത്തിലും ദേശീയ ദിനത്തിലും രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധിയാണ് ലഭിക്കുക. അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച മന്ത്രിസഭാ പ്രമേയം നടപ്പാക്കിക്കൊണ്ട് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പൊതു-സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ഇതോടെ ലഭിക്കുന്നത്. ഞായറാഴ്ച പ്രവർത്തിക്കാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇത് കൂടി കൂട്ടിയാൽ നാല് ദിവസം തുടർച്ചയായി അവധി ലഭിക്കും. ഈ വര്‍ഷത്തെ അവസാന ഔദ്യോഗിക അവധിയായിരിക്കും ഇത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)