Posted By user Posted On

scott speedsterയുഎഇയിലെ പ്രധാന റോഡ് അടക്കുമെന്ന് ആർടിഎ; ഇതര റൂട്ടുകൾ അറിയാം

ദുബായ്;നവംബർ 20 ഞായറാഴ്ച ഷെയ്ഖ് സായിദ് റോഡ് അടച്ചിടും scott speedster. ദുബായ് റണ്ണിന്റെ ഭീമൻ റണ്ണിംഗ് ട്രാക്കായി നഗരം മാറുന്നതിനാൽ റോഡ് അടച്ചിടുമെന്നാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അതോറിറ്റി ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത് .വാഹനമോടിക്കുന്നവരോട് ഓട്ടം നടക്കുന്ന സമയത്ത് ഇതര റോഡുകൾ ഉപയോഗിക്കാൻ നിർദേശിക്കുകയും ചെയ്തു. ഷെയ്ഖ് സായിദ് റോഡും മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് റോഡും പുലർച്ചെ 4 മുതൽ രാവിലെ 10 വരെ അടച്ചിടും.
ഫിനാൻഷ്യൽ സെന്റർ റോഡ് പുലർച്ചെ 4 മുതൽ രാവിലെ 10 വരെ ഇരുവശവും അടച്ചിടും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് പുലർച്ചെ 4 മുതൽ രാവിലെ 10 വരെ അടച്ചിടും.

ഇതര റൂട്ടുകൾ:

അൽ വാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ്, 2nd സബീൽ സ്ട്രീറ്റ്, 2nd ഡിസംബർ സ്ട്രീറ്റ്, അൽ ഹാദിഖ സ്ട്രീറ്റ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *