Posted By user Posted On

expat relocation servicesപ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അബൂദബി: പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു expat relocation services. മലപ്പുറം മാറാക്കര കല്ലാർമംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്ഹാഖ് വെളിച്ചപ്പാട്ടിൽ ആണ് അബൂദബിയിൽ നിര്യാതനായത്. ഹൃദയാഘാതമാണ്​ മരണ കാരണം. 30 വയസായിരുന്നു. ബനിയാസ് ഷഹീൻ സൂപ്പർമാർക്കറ്റിന് സമീപം അൽ മുഖസ് അൽ അബ്​യള്​ സലൂണിൽ ജോലി ചെയ്യുകയായിരുന്നു. പി​താ​വ്​: ഇ​സ്​​ഹാ​ഖ്. മാ​താ​വ്​: സു​ലൈ​ഖ. ഭാ​ര്യ: ഷ​ഹ​ർ​ബാ​ൻ മു​ക്കി​ല​പ്പീ​ടി​ക കാ​ടാ​മ്പു​ഴ. മ​ക്ക​ൾ: സെ​ൻ​സ ഫാ​ത്തി​മ, ഷൈ​ഹ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ൻ​സാ​ർ (ഫു​ജൈ​റ), സു​ഹൈ​ല എ​ട​ക്കു​ളം.നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *