Posted By user Posted On

drivingയുഎഇ ഡ്രൈവിം​ഗ് ലൈസൻസ് ഉണ്ടോ? നിങ്ങൾക്ക് ഈ രാജ്യത്തും വണ്ടി ഓടിക്കാം

അബുദാബി; യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി മുതൽ അസർബെയ്ജാനിലും വണ്ടി ഓടിക്കാം driving. അതുപോലെ തന്നെ അസർബെയ്ജാനിലെ ലൈസൻസ് ഉള്ളവർക്ക് യുഎഇയിലും വാഹനമോടിക്കാം. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. യുഎഇയ്ക്കുവേണ്ടി ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹാരിബ് അൽ ‍ഖൈലിയും അസർബെയ്ജാനുവേണ്ടി ആഭ്യന്തരകാര്യ സഹമന്ത്രി സലോവ് ഒരുജ് ഇബ്രാഹിം ഒഗ്ലുവുമാണ് ധാരാണാപത്രങ്ങളിൽ ഒപ്പിട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *