Posted By user Posted On

dubai car impoundയുഎഇയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചു

അബുദാബി; അബുദാബിയിലെ സ്വീഹാൻ റോഡിൽ ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചു dubai car impound. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിച്ചെന്നും രാവിലെ 9.30 ഓടെ തീയണക്കാൻ അധികാരികൾ ശ്രമം തുടങ്ങിയെന്നും അബുദാബി പോലീസ് ട്വീറ്റിൽ അറിയിച്ചു. അബുദാബി സിറ്റിയിലെ അൽ ഷംഖ പാലത്തിന് മുന്നിലാണ് അപകടം നടന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *